സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ലഹരിവിപണനം തടയുന്നതിന് വേണ്ടി സംസ്ഥാന ഗവണ്‍മെന്‍റ് ആവിഷ്കരിച്ചിട്ടുള്ള തൂഫാന്‍ 2.0 എന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം തൃക്കടീരി സാംസ്കാരിക നിലയത്തില്‍വെച്ച് 28.09.2026 പകല്‍ 12 മണിക്ക് നടത്തുകയുണ്ടായി.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പി കെ പത്മകുമാര്‍

സെക്രട്ടറി , തൃക്കടീരി ഗ്രാമപഞ്ചായത്ത്

തൃക്കടീരി പി.ഒ,പാലക്കാട്, പിന്‍-679502

ഫോണ്‍ : 9496047157

✉️: ddpthrikkadeeripkd@gmail.com

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മഹേഷ് എം

ഹെഡ് ക്ലാര്‍ക്ക് ,തൃക്കടീരി ഗ്രാമപഞ്ചായത്ത്

തൃക്കടീരി പി.ഒ,പാലക്കാട്, പിന്‍-679502

ഫോണ്‍ : 0466 2380042

✉️: ddpthrikkadeeripkd@gmail.com

അപ്പലേറ്റ് അതോറിറ്റി

ശ്രീമതി. ഉഷ മനാട്ട് കെഎഎസ് (പെൻ നമ്പർ- 446742) 

അപ്പീൽ അധികാരി (വിവരാവകാശ നിയമം2005)& അസിസ്റ്റന്‍റ് ഡയറക്ടർ 

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം  

തദ്ദേശ സ്വയംഭരണ വകുപ്പ് , സിവിൽ സ്റ്റേഷൻ, പാലക്കാട്

✉️: rti.jdlsgdpkd@gmail.com