2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
October 1, 2026